Sunday, April 19, 2009

യോജിക്കാം, വിയോജിക്കാം...

ഈ നാല്‍ക്കവലയില്‍ പ്രണയവും വിരഹവും യുദ്ധവും സമാധാനവുമുണ്ട്‌. സാങ്കേതികതയും സിനിമയുമുണ്ട്‌. ഒഴിച്ചുകൂടാനാവാത്ത രാഷ്ട്രീയവും ഒഴുവാക്കിയേക്കാവുന്ന പൈങ്കിളിയുമുണ്ടാകും. ആംഗലേയത്തിലും മാതൃഭാഷയിലുമായി കോറിയിടുന്ന കുറിപ്പുകളില്‍ യോജിക്കാം, വിയോജിക്കാം....ഇത്‌ ആദ്യ കുറിപ്പ്‌...

4 comments:

  1. സ്വാഗതം സഖാക്കളെ :)

    ReplyDelete
  2. differences may be overcome when you discover ur connection... your common ground!!!

    yes...chalo..!!!

    jeevs

    ReplyDelete
  3. Hi Folks,

    Glad to read you all outside the pages of the news paper. Journalists when write, there is every possibility that the article assume the same colour scheme as they paint in their newspapers. I wish to read you differently. Heartfelt congrats JAI HOOOOO………

    Raj

    ReplyDelete
  4. ...appreciate your efforts as an art concern.But better if you post something unique rather than the news stories....Hope you will get enough ideas...ciao, jeevs

    ReplyDelete